IPL 2018: ചെന്നൈ സൂപ്പര്‍ കിങ്‌സ് പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമായി | Oneindia Malayalam

2018-05-04 39

IPL 2018: Chennai Twitter Post Involving Sachin's Father
സച്ചിനും സുരേഷ് റെയ്‌നയും ഒരുമിച്ച് നടക്കുന്ന ചിത്രവും ക്യാപ്ഷനുമാണ് വിവാദത്തിനു കാരണമായത്. ഇതിനു നല്‍കിയ ക്യാപ്ഷനില്‍ സ്വകാര്യ ചോക്ലേറ്റ് കമ്പനിയുടെ പ്രശസ്തമായ പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേരാണ് നല്‍കിയിരുന്നത്.
#IPL2018 #CSK #WhistlePodu

Videos similaires